കീറിയ ജീൻസും മിനി സ്‌കർട്ടും വേണ്ട, ക്ഷേത്രത്തിൽ മാന്യമായി വസ്ത്രം ധരിച്ച് വരണം; അമ്പലത്തിന് മുൻപിൽ ഫ്‌ള്ക്‌സ് ഉയർത്തി ഭക്തരും ഭരണസമിതിയും
ലക്‌നൗ: ക്ഷേത്രദർശനത്തിന് മാന്യമായ വസ്ത്രം ധരിച്ച് വരണമെന്ന് വിശ്വാസികളെ ഓർമ്മപ്പെടുത്തുന്ന ഫ്‌ളക്‌സ് ബോർഡ് സമൂഹമാദ്ധ്യമത്തിൽ ചർച്ചയാകുന്നു. യുപി ഹാപൂരിലെ ഖാട്ടു ശ്യാം ക്ഷേത്രത്തിന് മുൻപിൽ പതിച്ച ഫ്‌ളക്‌സ് ...