കല്‍ബുര്‍ഗി വധം: അന്വേഷണത്തില്‍ വഴിത്തിരിവ് ,വനിതാ ഓഫീസറുമായുള്ള കല്‍ബുര്‍ഗിയുടെ തര്‍ക്കം അന്വേഷണത്തില്‍
കന്നഡ എഴുത്തുകാരനും പണ്ഡിതനുമായ ഡോ.എം.എം കല്‍ബുര്‍ഗി അജ്ഞാതരുടെ വെടിയേറ്റ് മരിച്ച സംഭവത്തിലെ അന്വേഷണം പുതിയ വഴിയിലേയ്ക്ക്. ഒരു സര്‍ക്കാര്‍ ഉദ്യാഗസ്ഥയുമായുള്ള കല്‍ബുര്‍ഗിയുടെ തര്‍ക്കവും തുടര്‍ന്നുണ്ടായ സംഭവങ്ങളും കൊലപാതകവുമായി ...