വയനാട് ബിജെപി സ്ഥാനാർത്ഥിയായി ഖുശ്ബു എത്തുമോ?
വയനാട്: വയനാട് ലോക്‌സഭാ മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി നടി ഖുശ്ബുവിന്റെ പേര് പരിഗണനയിൽ. സ്ഥാനാർത്ഥി നിർണയത്തിന്റെ അന്തിമ പട്ടികയിൽ ഖുശ്ബുവും ഉൾപ്പെട്ടതായാണ് വിവരം. ഖുശ്ഖുവിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ...