‘ ഈ ലോകത്ത് അനുഭവിക്കുന്ന സുഖങ്ങള്‍ താത്ക്കാലികം ‘ പന്ത്രണ്ടാം വയസ്സില്‍ സന്യാസം സ്വീകരിച്ച് ഖുഷി
ലൗകിക സുഖങ്ങള്‍ ഉപേക്ഷിച്ച് സന്യാസജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള തീരുമാനമെടുത്തിരിക്കുകയാണ് ഖുഷിയെന്ന പന്ത്രണ്ട് വയസ്സുകാരി. ബുധനാഴ്ച ജൈന സന്യാസിയാകാനുള്ള ദീക്ഷ സ്വീകരിച്ചു. ഖുഷിയുടെ തീരുമാനത്തെ കുടുംബാംഗങ്ങള്‍ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. നാം ...