തിരുവല്ലയില്‍ ഭര്‍ത്താവിനൊപ്പം യാത്ര ചെയ്ത യുവതിയെയും കുഞ്ഞിനെയും അക്രമി സംഘം തട്ടിക്കൊണ്ടുപോയതായി പരാതി
തിരുവല്ല : പത്തനംതിട്ട തിരുമൂലപുരത്ത് ഭാര്യയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയതായി ഭര്‍ത്താവിന്റെ പരാതി. രാത്രി കുടുംബസമേതം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ യുവതിയുടെ ആണ്‍സുഹൃത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബൈക്ക് തടഞ്ഞുനിര്‍ത്തി 23 ...