എംടിബി ഫ്രീസ്റ്റൈലിംഗും പാർകൗറും…. പിള്ളേര് വൈറലാണ് വേറെ ലെവലാണ് !!!
അയ്യോ...ഓടല്ലേ, ചാടല്ലേ ...വീഴും കയ്യും കാലും പൊട്ടും എന്നൊക്കെ പറഞ്ഞു കുട്ടികളെ വീട്ടിൽ അടക്കിയിരുത്താൻ കഷ്ടപ്പെടുന്ന മാതാപിതാക്കൾ പത്തനംതിട്ട സ്വദേശികളായ നിസ - ഷമീൻ ദമ്പതിമാരെ ഒന്ന് ...








