കുട്ടികളുടെ ഫോൺ ഉപയോഗത്തിന് മൂക്കുകയറിടാൻ ബാലാവകാശ കമ്മീഷൻ; 18 വയസ്സുവരെ കർശന നിയന്ത്രണം, പുതിയ നിയമം വരുന്നു!
സംസ്ഥാനത്തെ കുട്ടികളിലെ അമിതമായ മൊബൈൽ ഫോൺ ഉപയോഗവും സ്ക്രീൻ അഡിക്ഷനും നിയന്ത്രിക്കാൻ കടുത്ത നടപടികളുമായി ബാലാവകാശ കമ്മീഷൻ. 18 വയസ്സുവരെയുള്ള കുട്ടികളുടെ ഫോൺ ഉപയോഗത്തിൽ നിയമപരമായ നിയന്ത്രണങ്ങൾ ...








