മനുഷ്യകുലത്തിന്റെ അന്ത്യമടുത്തോ?; ഡിസീസ് എക്‌സ് വരുന്നു; കൊറോണയേക്കാൾ ഭീകരൻ; തുടച്ചുനീക്കപ്പെടുക 50 മില്യൺ ജീവനുകൾ!
ലോകത്തെയാകെ തകിടം മറിച്ച മഹാമാരിയായിരുന്നു കോവിഡ് 19. വിനാശകാരിയായ വരുത്തിയ ബുദ്ധിമുട്ടുകൾ ഇത് വരെ പൂർണമായി മാറ്റാൻ മനുഷ്യന് കഴിഞ്ഞിട്ടില്ല. ലക്ഷക്കണക്കിന് ജീവനുകളാണ് കൊറോണ വൈറസ് തൂത്തെറിഞ്ഞത്. ...