കിള്ളിമംഗലം പുൽപ്പായ ഇനി ഇന്ത്യയിലെ സംരക്ഷിത പാരമ്പര്യ കരകൗശല ഉൽപ്പന്നം ; തീരുമാനം രണ്ടുവർഷത്തോളം നീണ്ട പഠനത്തിന് ശേഷം
തൃശ്ശൂർ : തൃശ്ശൂരിലെ കിള്ളിമംഗലത്തുള്ള പുൽപ്പായ നെയ്ത്ത് സഹകരണ സംഘം നിർമ്മിക്കുന്ന കിള്ളിമംഗലം പുൽപ്പായക്ക് ദേശീയതലത്തിൽ നിന്നും അംഗീകാരം. ഇന്ത്യയിലെ സംരക്ഷിക്കപ്പെടേണ്ട പാരമ്പര്യ കരകൗശല ഉത്പന്നമായി കിള്ളിമംഗലം ...








