സാംബയിൽ നുഴഞ്ഞുകയറ്റ ശ്രമം; ഏഴ് ജയ്‌ഷെ ഭീകരരെ വധിച്ച് സുരക്ഷാസേന
ശ്രീനഗർ: മിസൈൽ-ഡ്രോൺ ആക്രമണ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ ഭീകരരെ വച്ച് മേൽക്കെ നേടാനുള്ള ശ്രമങ്ങളുമായി പാകിസ്താൻ. ജമ്മുവിലെ സാംബ ലക്ഷ്യം വച്ച് ഭീകരർ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചെങ്കിലും അതിർത്തി സുരക്ഷാസേന ...