ഇറാനിൽ ഇരട്ടസ്‌ഫോടനം; 70 ലധികം പേർ കൊല്ലപ്പെട്ടു; ആക്രമണം ഖാസിം സുലൈമാനിയുടെ ഖബറിനരികെ
ടെഹ്‌റാൻ: ഇറാനെ ഞെട്ടിച്ച് ഇരട്ട് സ്‌ഫോടനം. ആക്രമണത്തിൽ 70 ലധികം പേർ കൊല്ലപ്പെടുകയും 170 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.തെക്കുകിഴക്കൻ നഗരമായ കെർമനിലാണ് സ്‌ഫോടനങ്ങളുണ്ടായത്. 2020ൽ യുഎസ് ...








