കിം ജോംഗ് ഉൻ അതീവ ഗുരുതരാവസ്ഥയിൽ; ഇതു വരെ ബോധം തെളിഞ്ഞില്ലെന്ന് റിപ്പോർട്ട്
സിയോൾ: ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ അതീവഗുരുതരാവസ്ഥയിലെന്ന് സൂചന. ഹൃദയ ശസ്ത്രക്രിയക്ക് ശേഷം കിമ്മിന് ബോധം തെളിഞ്ഞിട്ടില്ലെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തലച്ചോറിന്റെ ...