ദോഹയിൽ മൂന്നാമത്തെ മൾട്ടി സ്‌പെഷ്യാലിറ്റി മെഡിക്കൽ സെന്റർ ആരംഭിച്ച് കിംസ് ഹെൽത്ത്
ദോഹ: ദോഹയിൽ മൂന്നാമത്തെ മൾട്ടി സ്‌പെഷ്യാലിറ്റി മെഡിക്കൽ സെന്റർ തുറന്ന് കിംസ് ഹെൽത്ത്. ദോഹയിലെ ഇന്ത്യൻ അംബാസഡർ വിപുൽ ഐഎഫ്എസാണ് ഉദ്ഘാടനം ചെയ്തത്. ലോകോത്തര നിലവാരമുള്ള ആരോഗ്യ ...