വീണ്ടും ബൂട്ടണിയാൻ ഐഎം വിജയനും സംഘവും; മത്സരം 19 ന് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ; കിംസ് ഹെൽത്ത് ട്രോഫി മീഡിയാ ഫുട്ബോൾ ലീഗ് 16 ന് തുടങ്ങും
തിരുവനന്തപുരം: ഐഎം വിജയൻ ഉൾപ്പെടെയുള്ള മുൻകാല ഫുട്ബോൾ ഹീറോസ് വീണ്ടും മത്സരത്തിന് ബൂട്ട് കെട്ടുന്നു. തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന കിംസ് ഹെൽത്ത് ട്രോഫി ഫുട്ബോൾ ടൂർണമെന്റിനോട് ...