തിരുവനന്തപുരം, കോട്ടയം കിംസ് ആശുപത്രികളിൽ എന്‍ഫോഴ്‌സ്മെന്റ് റെയിഡ്
തിരുവനന്തപുരം: കിംസ് ആശുപത്രിയില്‍ എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റിന്‍റെ റെയ്ഡ്. തിരുവനന്തപുരം, കോട്ടയം ജില്ലകളിലെ കിംസ് ആശുപത്രിയിലാണ് റെയ്ഡ് നടക്കുന്നത്. കിംസ് ആശുപത്രി ഉടമകള്‍ക്ക് മൗറീഷ്യസില്‍ നിക്ഷേപം ഉണ്ടെന്ന പരാതിയും ...