നിഗൂഢത നിറഞ്ഞ ക്ഷേത്രങ്ങൾ; കിരാഡുവിലേക്ക് പോകാൻ ആളുകൾ ഭയക്കുന്നു? (വീഡിയോ)
മനസിന് ആനന്ദവും ശാന്തിയും തരുന്ന സ്ഥലങ്ങളാണ് ക്ഷേത്രങ്ങൾ. ഇവയൊക്കെ പ്രതീക്ഷിച്ചാകും ഓരോ ഭക്തരും ക്ഷേത്രങ്ങളിലേക്ക് എത്തുന്നത്. എന്നാൽ ഓർക്കുമ്പോൾ തന്നെ മനസ്സിൽ ഭയം നിഴലിക്കുന്ന ക്ഷേത്രങ്ങളെ കുറിച്ച് ...