ഏഷ്യൻ ഗെയിംസിൽ അത്‌ലറ്റിക്‌സിലെ ആദ്യ മെഡൽ നേടി ഇന്ത്യ ; വനിതകളുടെ ഷോട്ട്പുട്ടിൽ വെങ്കലം നേടി കിരൺ ബാലിയാൻ
ബെയ്ജിംഗ് : ചൈനയിൽ നടക്കുന്ന 19-ാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും മെഡൽ നേട്ടം. വനിതകളുടെ ഷോട്ട്പുട്ടിൽ ഇന്ത്യയുടെ കിരൺ ബാലിയാൻ വെങ്കലം സ്വന്തമാക്കി. ഏഷ്യൻ ഗെയിംസിൽ ...