‘വിസ്മയയെ മർദ്ദിച്ചിരുന്നു‘; കിരണിന്റെ നിർണ്ണായക മൊഴി പുറത്ത്
കൊല്ലം: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് കിരണിന്റെ നിർണ്ണായക മൊഴി പുറത്ത്. വിസ്മയയെ മുന്‍പ് മര്‍ദിച്ചിട്ടുണ്ടെന്ന് കിരണ്‍ പൊലീസിന് മൊഴി നല്‍കി. എന്നാൽ മരിക്കുന്നതിന്റെ തലേന്ന് മര്‍ദിച്ചിട്ടില്ലെന്നും ...