പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം; കിഷ്കിന്ധാ കാണ്ഡം ഒടിടിയിലെത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു
സമീപകാലത്ത് തീയറ്ററുകളില്‍ എത്തിയ മലയാള ചിത്രങ്ങളില്‍ വച്ച് ഏറ്റവും ശ്രദ്ധേയമായ ചിത്രമായിരുന്നു ആസിഫ് അലി, വിജയരാഘവന്‍, അപര്‍ണ ബാലമുരളി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ കിഷ്കിന്ധാ കാണ്ഡം. ...