‘സർക്കാർ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുന്നു‘; പാലാരിവട്ടം പാലം കേസിൽ കിറ്റ്കോ സുപ്രീം കോടതിയിൽ
ഡൽഹി: പാലാരിവട്ടം പാലം പൊളിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരിനെതിരെ മേല്‍പ്പാല നിര്‍മാണത്തിലെ കണ്‍സള്‍ട്ടന്റായ കിറ്റ്കോ സുപ്രീം കോടതിയെ സമീപിച്ചു. ഭാരപരിശോധന നടത്താതെ പാലാരിവട്ടം പാലം പൊളിക്കുന്നതിനെതിരെയാണ് ...