മതി കേരളമേ, ഇതുമതി; പിണറായിയുടെ പതനത്തിൽ കുറിപ്പുമായി കെ.കെ. രമ, ‘കുലംകുത്തി’ പരാമർശത്തിന് കാലം കാത്തുവെച്ച മറുപടിയെന്ന് പ്രതികരണം
കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആറ് റൗണ്ടുകൾ പിന്നിടുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ നേരിടുന്ന കനത്ത തിരിച്ചടിയെ പരിഹസിച്ച് ആർ.എം.പി നേതാവ് കെ.കെ. രമ. "മതി കേരളമേ, ...











