ആവശ്യമില്ലെങ്കിലും മോഷ്ടിക്കാൻ തോന്നും,നാണം കെടും; അതെ ഇതൊരു രോഗമാണ്; എന്താണ് ക്ലപ്‌റ്റോമാനിയ
ലോകത്ത് പലതരം അസുഖങ്ങളുണ്ടല്ലേ.. മരുന്ന് കണ്ട് പിടിച്ചതും പിടിക്കാത്തുമായ അസംഖ്യം രോഗങ്ങൾ. അത് കൂടാതെ അടിക്കടി പുതിയ രോഗങ്ങളെയും ശാസ്ത്രജ്ഞർ കണ്ട് പിടിക്കുന്നു. എന്നാൽ നമ്മുടെ ഒരു ...