ലാവ്‌ലിൻ കേസിൽ പിണറായിയെ കുറ്റവിമുക്തനാക്കിയ ജഡ്ജിയ്ക്ക് നിയമനം : സംതിങ്ങ് ഫോർ സംതിങ്ങ് എന്ന് ആക്ഷേപം
തിരുവനന്തപുരം: റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ഉബൈദിനെ റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രിബ്യുണൽ അധ്യക്ഷനായി നിയമിച്ചതിൽ ആരോപണവുമായി കെ.എം ഷാജഹാൻ രംഗത്ത്.ലാവ്ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ ...