ഓപ്പറേഷൻ സിന്ദൂർ എന്ന പേര് ഹൃദയത്തെ സ്പർശിച്ചു ; ലോകത്തിനുള്ള ഇന്ത്യയുടെ ശക്തമായ സന്ദേശമെന്ന് ഇസ്രായേൽ കോൺസൽ ജനറൽ
ന്യൂഡൽഹി : പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾക്കെതിരെ ഇന്ത്യൻ സായുധ സേന നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പ്രശംസയുമായി മുംബൈയിലെ ഇസ്രായേൽ കോൺസൽ ജനറൽ കോബി ...