മൃദംഗവിഷന്‍ നൃത്താധ്യാപകരെയും വഞ്ചിച്ചതായി വെളിപ്പെടുത്തല്‍; ചില്ലിക്കാശ് നൽകിയിട്ടില്ലെന്ന് നൃത്താധ്യാപകർ
കൊച്ചി: ഉമാ തോമസ് എം എൽ എക്ക് അപകടം നടന്ന കൊച്ചിയിലെ വിവാദ നൃത്തപരിപാടിയുടെ സംഘാടകരായ മൃദംഗവിഷന്‍ നൃത്താധ്യാപകരെയും വഞ്ചിച്ചതായി വെളിപ്പെടുത്തല്‍. മെഗാ നൃത്തപരിപാടിയില്‍ പങ്കെടുത്ത ഓരോരുത്തരില്‍ ...