കൊച്ചി കപ്പൽശാലയിൽ എൻഐഎ പരിശോധന; അസം മേൽവിലാസത്തിൽ അഫ്ഗാൻ സ്വദേശി; പ്രതിരോധകപ്പലുകളുടെ വിവരങ്ങൾ ചോർന്നു?
കൊച്ചി; കൊച്ചി ഷിപ്പ് യാർഡിൽ എൻഐഎ പരിശോധന. പ്രതിരോധ കപ്പലുകളുടെ വിവരങ്ങൾ ചോർന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കപ്പൽശാലയിൽ പരിശോധന നടക്കുന്നത്. വിശാഖപട്ടണത്തെ ഒരു ചാരവൃത്തികേസുമായി ബന്ധപ്പെട്ടാണ് പരിശോധന ...