ആവിഷ്ക്കാര സ്വാതന്ത്ര്യം പൂത്തുലഞ്ഞു നിൽക്കുന്ന കേരളത്തിലെ തിയേറ്ററികൾക്ക് മുന്നിൽ കശ്മീരിൽ തീവ്രവാദികളെ നേരിടാൻ സുരക്ഷ സൈന്യം നിലയുറപ്പിക്കുന്നത് പോലെയുള്ള സുരക്ഷ; വിദ്യാഭ്യാസം കൊണ്ട് മതഭ്രാന്ത് മാറും എന്ന് കരുതുന്നത് തെറ്റാണെന്ന് കേരളം ലോകത്തിന് കാണിച്ചു കൊടുക്കുന്നു; ജിതിൻ ജേക്കബിൻറെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധനേടുന്നു
നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി സിറിയയിലെ ഐഎസ് ക്യാമ്പികളിലേക്ക് കൊണ്ടുപോകുന്ന പെൺകുട്ടികളുടെ കഥ പറയുന്ന ദ കേരള സ്റ്റോറി എന്ന ചിത്രം ഇന്ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. എന്നാൽ അവസാന ...