നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട; 85 ലക്ഷം വിലവരുന്ന സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു
കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട. ഇന്‍ഡിഗോ വിമാനത്തിന്റെ ശുചിമുറിയില്‍ നിന്നാണ് കസ്റ്റംസ് 1709 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തത്. പേസ്റ്റ് രൂപത്തില്‍ രണ്ട് ...