രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ പുഴയ്ക്ക് മുകളിലൂടെ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷിക്കുന്ന എന്‍.ഡി.ആര്.എഫ് ഭടന്. വീഡിയോ-
കര്‍ണാടകയിലെ കുടകില്‍ പ്രളയം സംഭവിച്ചപ്പോള്‍ കുത്തിയൊലിക്കുന്ന പുഴയ്ക്ക് മുകളിലൂടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ എന്‍.ഡി.ആര്.എഫ് ഭടന് രക്ഷപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കേരളത്തില്‍ പ്രളയം ...