കളമശേരി സ്ഫോടനം; സ്റ്റേഷനിൽ എത്തി സ്ഫോടനം നടത്തിയത് ഞാനാണെന്ന് പറഞ്ഞപ്പോൾ പോലീസ് തമാശ ആണെന്നാണ് കരുതിയത്
തൃശൂർ : ഡൊമിനിക് മാർട്ടിൻ കൊടകര പോലീസ് സ്റ്റേഷനിൽ എത്തി കളമശേരിയിൽ സ്ഫോടനം നടത്തിയത് ഞാനാണെന്ന് പറഞ്ഞപ്പോൾ പോലീസ് ആദ്യം വിശ്വസിച്ചില്ല. തമാശ ആയിരിക്കുമെന്ന് ആദ്യം കരുതി ...