പൂർണ്ണത്രയീശന്റെ വരവറിയിച്ചുള്ള കോടങ്കി എന്താണ് ?
കൊച്ചിയുടെ സാംസ്കാരിക നഗരി എന്നറിയപ്പെടുന്ന തൃപ്പൂണിത്തുറയിൽ ശ്രീ പൂർണത്രയീശന്റെ ഉത്സവത്തോടനുബന്ധിച്ച് കാലങ്ങളായി നടന്നുവരുന്ന പതിവാണ് കോടങ്കിയാട്ടം. പ്രത്യേക രീതിയിലുള്ള വേഷവിധാനത്തോടെ, ഉടുക്ക് കൊട്ടി പാടുന്ന രണ്ട് കലാകാരന്മാരാണ് ...








