ടി.പി. വധക്കേസ് പ്രതികൾക്ക് ലഭിച്ചത് 290 ദിവസത്തെ അധിക അവധി ; പ്രതികൾ പൊതുജനങ്ങൾക്ക് ഭീഷണി ഉയർത്തുന്നില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്ന പ്രതികൾക്ക് ജയിൽ ചട്ടപ്രകാരമുള്ള സാധാരണ അവധിക്കു പുറമേ ലഭിച്ചത് 290 ദിവസത്തെ അധിക അവധി. ഇത് കോവിഡ് ...