kodiyeriu balakrishnan

‘ഇന്ത്യയിലെ മഹാഭൂരിപക്ഷം ഹിന്ദുക്കളും പാവപ്പെട്ടവർ, ബിജെപിക്ക് ബദല്‍ ഇടതുപക്ഷം മാത്രം’; കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: കോണ്‍ഗ്രസിന് ബിജെപിയുടെ ബദലാകാന്‍ കഴിയില്ലെന്ന് കോടിയേരി ബാകൃഷ്ണന്‍. ബിജെപിക്ക് ബദല്‍ ഇടതുപക്ഷം മാത്രമാണെന്നും കോടിയേരി പറഞ്ഞു. ട്രാക്ടര്‍ ഓടിച്ചും കടലില്‍ ചാടിയുമാണോ രാഹുല്‍ ഗാന്ധി ബിജെപിയെ ...

വിഎസുമായി ബന്ധപ്പെട്ട വിഭാഗീയത കഴിഞ്ഞെന്ന് കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദനുമായി ബന്ധപ്പെട്ട വിഭാഗീയത കഴിഞ്ഞെന്ന് കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാന സമിതിയില്‍ അഭിപ്രായം പറയാമോയെന്ന് വിഎസ് ചോദിച്ചു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയാണ് കേന്ദ്രകമ്മിറ്റി ചെയ്തത്. കേന്ദ്രകമ്മിറ്റിയുടെ തീരുമാനം ...

വി.എസും പിണറായിയും മത്സരിയ്ക്കുന്നതിന് തടസ്സമില്ലെന്ന് കോടിയേരി

കൊച്ചി: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനും നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ തടസ്സമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎമ്മിന് ...

സി.പി.എമ്മിന്റെ നയം മദ്യ വര്‍ജനമാണ്; സമ്പൂര്‍ണ്ണ മദ്യ നിരോധനം എന്നത് അര്‍ഥശൂന്യമായ കാര്യമാണെന്ന് കോടിയേരി

തിരുവനന്തപുരം: സിപിഎമ്മിന്റെ നയം മദ്യനിരോധനമല്ല, മദ്യ വര്‍ജനമാണെന്നും, എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ നടപ്പാക്കാന്‍ പോകുന്ന മദ്യനയം പ്രകടനപത്രികയില്‍ വ്യക്തമാക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്ത് ...

ബാര്‍ക്കോഴ കേസ്: ഹൈക്കോടതി വിമര്‍ശനം സര്‍ക്കാറിനേറ്റ കനത്ത തിരിച്ചടിയെന്ന് കോടിയേരി

തിരുവനന്തപുരം: ബാര്‍ക്കോഴ കേസ് പുനപരിശോധനാ ഹര്‍ജിയില്‍ ഹൈക്കോടതി വിജിലന്‍സിനെതിരെ ഉന്നയിച്ച രൂക്ഷവിമര്‍ശനം സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസിലെ തുടരന്വേഷണം അട്ടിമറിയ്ക്കാനുള്ള സര്‍ക്കാര്‍ ...

അരുവിക്കര മണ്ഡലം കണ്‍വെന്‍ഷനില്‍ വിഎസ് ഇല്ല

അരുവിക്കര മണ്ഡലം കണ്‍വെന്‍ഷനില്‍ പങ്കെടുക്കേണ്ട നേതാക്കളുടെ പട്ടികയില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന്റെ പേരില്ല. ജൂണ്‍ മൂന്നിന് ആരംഭിക്കുന്ന കണ്‍വെന്‍ഷന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist