ശത്രു ദോഷം മാറ്റാനല്ല, സംസ്കാരം നേരിട്ട് മനസ്സിലാക്കാൻ പോയതാണ് ; കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ യാദൃശ്ചികമായി പോയതെന്ന് പി ജയരാജൻ
തൃശ്ശൂർ : കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഒടുവിൽ പ്രതികരണവുമായി സിപിഎം നേതാവ് പി ജയരാജൻ. കോടതിയിൽ പോകുന്നതിനിടെ യാദൃശ്ചികമായി ക്ഷേത്രത്തിലെത്തിയതാണെന്നും ഇതൊരു ഭക്തിപ്രകടനമല്ലെന്നും ...








