ബാങ്ക് ലോക്കറിലും കവർച്ചയോ?; കൊടുങ്ങല്ലൂർ സഹകരണ ബാങ്കിൽ സൂക്ഷിച്ചിരുന്ന 60 പവനോളം സ്വർണം കാണാതായെന്ന് പരാതി
തൃശൂർ : ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം കാണാതായെന്ന് പരാതി. കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്കിലെ ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് കാണാതായത്. 60 പവനോളം സ്വർണം നഷ്ടപ്പെട്ടിട്ടുണ്ട്. ...








