കൊടുങ്ങല്ലൂർ മീനഭരണി; അന്നദാന മഹായജ്ഞത്തിനൊരുങ്ങി സേവാഭാരതി; ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ കലവറ നിറക്കൽ ചടങ്ങ്
തൃശൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്റെ ഭാഗമായുള്ള അന്നദാന മഹായജ്ഞത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി സേവാഭാരതി. സേവാഭാരതിയുടെ നേതൃത്വത്തിൽ നൂറോളം സാമുദായിക സന്നദ്ധ സേവാ സംഘടനകളാണ് ...