അമ്മ ഓടിച്ച കാറിടിച്ച് മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം: അപകടം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ
കോഴിക്കോട്: അമ്മ ഓടിച്ച കാറിടിച്ച് മൂന്നര വയസ്സുകാരി മരിച്ചു. കോഴിക്കോട് കൊടുവള്ളിയില്‍ ആണ് സംഭവം.കൊടുവള്ളി നെല്ലാംകണ്ടയിലാണ് ദാരുണമായ അപകടമുണ്ടായത്. കൊടുവളളി ഈങ്ങാപ്പുഴ പടിഞ്ഞാറെ മലയില്‍ റഹ്മത്ത് മന്‍സിലില്‍ ...