കോവിഡ് പ്രതിരോധ പ്രവര്‍ത്തനം; 11 കോടിയിലേറെ സമാഹരിച്ച് കോഹ് ലിയും അനുഷ്‌കയും; പ്രിയങ്കയും നിക് ജോനസും ചേര്‍ന്ന് സമാഹരിച്ചത് ഒരു മില്യണ്‍ ഡോളര്‍
ഡെല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമേകാന്‍ നടത്തിയ ധനസമാഹരണത്തിലൂടെ ഇന്ത്യന്‍ ക്രികെറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മയും ചേര്‍ന്ന് സമാഹരിച്ചത് ...