വിരാട് കോഹ്‌ലിയുടെ ‘കുട്ടി അപരൻ’! വഡോദരയിൽ ആരാധകനെ കണ്ട് അമ്പരന്ന് കിംഗ് കോഹ്‌ലി; വീഡിയോ കാണാം
ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിന് മുന്നോടിയായി വഡോദരയിൽ പരിശീലനത്തിനെത്തിയ വിരാട് കോഹ്‌ലി, തന്റെ കുട്ടിക്കാലത്തെ രൂപത്തോട് അതിശയിപ്പിക്കുന്ന സാമ്യമുള്ള ഒരു കൊച്ചു ആരാധകനെ കണ്ടുമുട്ടിയ വീഡിയോ ചർച്ചയാകുന്നു. താരത്തെ ...








