ജയ്‌റാം ശ്രീറാം പാടി അനുഷ്‌ക; ധ്യാനത്തിലിരുന്ന് കോഹ്ലി; താരജോഡിയുടെ വീഡിയോ വൈറൽ
ലണ്ടൻ : ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്‌ക ശർമ്മയും ഒന്നിച്ചുള്ള നിരവധി വീഡിയോകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലാകാറുണ്ട്. ഇരുവരും ഒന്നിച്ചുള്ള വെക്കേഷനും ...