ഫീലിങ് ബ്ലെസ്ഡ്; കോകിലയ്ക്ക് ലോട്ടറി അടിച്ചു; സന്തോഷവാർത്തയുമായി നടൻ ബാല
ഭാര്യയ്ക്കും തനിക്കും കൈവന്ന ഭാഗ്യത്തെ കുറിച്ച് ആരാധകരോട് പറയുകയാണ് നടൻ ബാല. ഭാര്യ എടുത്ത സംസ്ഥാന സർക്കാരിന്റെ കാരുണ്യ ലോട്ടറിയുടെ സമ്മാനം അടിച്ചെന്നാണ് താരം സോഷ്യൽമീഡിയയിൽ പങ്കുവച്ച ...