കൊക്രജാറിൽ കലാപം ; ബോഡോകളും ആദിവാസികളും തമ്മിൽ ഏറ്റുമുട്ടൽ ; 2 മരണം ; സൈന്യത്തെ വിന്യസിച്ച് സർക്കാർ
ദിസ്പുർ : അസമിലെ കൊക്രജാറിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലുകൾക്ക് പിന്നാലെ സംഘർഷം. ആൾക്കൂട്ട ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. സംഘർഷബാധിത പ്രദേശങ്ങളിൽ സൈന്യത്തെ വിന്യസിച്ചതായി അസം സർക്കാർ ...








