കോപ്പിയടിയെന്ന് പറഞ്ഞാൽ ഇതാണ്; ഒടുവിൽ കുറ്റസമ്മതം നടത്തി ഇറ്റാലിയൻ ആഡംബര ബ്രാൻഡ്
കോലാപൂരി ചെരുപ്പ് ഡിസൈൻ കോപ്പിയടിച്ചെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് പ്രമുഖ ആഡംബര ഫാഷൻ ബ്രാൻഡായ പ്രാഡ. മഹാരാഷ്ട്ര ചേംബർ ഒഫ് കൊമേഴ്സ് ഇൻഡസ്ട്രിക്ക് അയച്ച കത്തിൽ പ്രാഡ ഗ്രൂപ്പ് ...