ബംഗാളിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി ഉത്തരവ്
ബംഗാളില്‍ മെയ് 1,3,5 തീയതികളിലായി നടത്താനിരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ പ്രക്രിയകള്‍ നിര്‍ത്തിവെക്കാന്‍ കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മറ്റ് പാര്‍ട്ടികളില്‍ പെട്ടവരെ നാമനിര്‍ദേശപത്രിക നല്കുന്നതില് ...