ആരെയാണ് അയാൾ സംരക്ഷിക്കുന്നത്? കൊൽക്കത്ത റേപ്പ് കേസിൽ നിർണ്ണായക ചോദ്യവുമായി സുപ്രീം കോടതി
ന്യൂഡൽഹി: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. പ്രഥമവിവര റിപ്പോർട്ട് (എഫ്ഐആർ) ...