കഴിയുന്നത്ര രോഗികളെ ഞാൻ സുഖപ്പെടുത്തും ;എനിക്ക് പണം ആവശ്യമില്ല ; അവളുടെ സ്വപ്‌നങ്ങളെ കഴുത്ത് ഞെരിച്ച് കൊന്നു;കൊല്ലപ്പെട്ട ഡോക്ടറിന്റെ അമ്മയുടെ കത്ത്
കൊൽക്കത്ത : അവളുടെ സ്വപ്‌നങ്ങൾ ക്രൂരമായി കൊല്ലപ്പെട്ടു..... അദ്ധ്യാപകദിനത്തിൽ കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ട്രെയിനി ഡോക്ടറുടെ അമ്മയുടെ കുറിപ്പാണ് എല്ലാവരുടെയും ...