നൂഡിൽസും മോമോസുമാണ് ഇവിടെ പ്രസാദമായി വിളമ്പുന്നത്; ഇന്ത്യയിലെ ഏറ്റവും നിഗൂഢമായ താംഗ്രയിലെ കാളി ക്ഷേത്രം
ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ കാളി ക്ഷേത്രങ്ങൾ കൊൽക്കത്തയിലുണ്ട്. കൊൽക്കത്തയിലെ കാളിഘട്ട് ക്ഷേത്രം ലോകപ്രശസ്തമാണ്. എന്നാൽ കൊൽക്കത്തയിലെ താംഗ്രയിൽ സ്ഥിതിചെയ്യുന്ന കാളിക്ഷേത്രത്തെക്കുറിച്ച് അധികമാർക്കും വലിയ അറിവില്ല. കൊൽക്കത്തയിലെ താംഗ്രയിലെ ...