അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാൻ കൊല്ലം റെയിൽവേ സ്റ്റേഷൻ; നടപ്പിലാക്കുന്നത് വമ്പൻ പദ്ധതി; നിലവിലെ കെട്ടിടങ്ങൾ പൊളിച്ച് നീക്കും; പുതിയത് നിർമ്മിക്കും
കൊല്ലം: നവീകരണത്തിന്റെ ഭാഗമായി കൊല്ലം റെയിൽവേ സ്റ്റേഷനിലെ കെട്ടിടങ്ങൾ പൊളിക്കും. നിലവിലുള്ള മുഴുവൻ കെട്ടിടങ്ങളും പൊളിച്ച് നീക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. റെയിൽവേയുടെ പ്ലാറ്റിനം ഗ്രേഡിലാണ് പുതിയ ...