കൊല്ലത്ത് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി
കൊല്ലം : കൊല്ലം ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. സംഭവത്തിൽ പ്രതികളെ പിടികൂടിയിട്ടും ദുരൂഹതകൾ അവശേഷിക്കുന്നതായി ആരോപണമുയർന്നതിനെ തുടർന്നാണ് ഇപ്പോൾ കേസ് ക്രൈംബ്രാഞ്ചിന് ...