സിനിമ സെറ്റുകളിൽ നിരവധി ലൈംഗികാതിക്രമങ്ങൾ സംഭവിച്ചിട്ടുണ്ട്; മാന്യരായി നടക്കുന്ന പലരും പ്രശ്‌നക്കാർ; വെളിപ്പെടുത്തലുമായി കൊങ്കണ
മുംബൈ: സിനിമാ സെറ്റുകളിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രമുഖ നടി കൊങ്കണ സെൻശർമ്മ. എന്നാൽ ഇവയൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കൊങ്കണ പറഞ്ഞു. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ...